സ്വര്‍ഗത്തില്‍ നിന്നൊരു നാള്‍
വിശപ്പ്‌ ഭൂമിയിലെത്തി
വീഥിയിലൂടെ നടന്നു നീങ്ങവേ
അവന്‍ ഒരു ബാലനെ കണ്ടു
ബാലനെ വാരിപ്പുണര്‍ന്നു വിശപ്പ്‌ ഇങ്ങനെ പറഞ്ഞു:
“ഓര്‍ക്കുക നിന്നെയോരുനാള്‍ ഊട്ടിയത് ഞാനല്ലോ”
ബാലന്‍ മറുപടി പറഞ്ഞു
“അത് കൊണ്ടല്ലോ നിന്നെ ഞങ്ങള്‍
സ്വര്‍ഗത്തില്‍ കൊണ്ടിരുത്തി”

Advertisements