നിറയുന്ന മനസ്സ് കേള്‍ക്കുമൊരു

കനവിനു കുളിരാം കുട്ടിത്താരാട്ടു

ചേരുന്ന നെഞ്ചുകള്‍ മന്ത്രിക്കും

സ്നേഹത്തിന്‍ ചുവയുള്ള കുഞ്ഞുപാട്ട്