Dedicated to all my friends:

തളര്‍ന്നു കിടന്നപ്പോള്‍ തെറിയുമായി വന്നുണര്‍ത്തി

അതിരുകള്‍ക്കപ്പുറം കൈപിടിച്ചു വഴികാട്ടി

കണ്ണുകള്‍കുളിര്‍പ്പിക്കും കാഴ്ചകള്‍ കൂട്ടിയി

-ട്ടരികിലിരുന്നു ചെറുപുഞ്ചിരിയുതിര്‍ത്ത്

കണ്ണീരിന്‍ അയനങ്ങളില്‍ തൂവാലയുമായി മിഴിനീരോപ്പി

വെറ്റിയിന്‍ നെറുകയില്‍ ആഘോഷമായി പാറിപ്പറന്നു

മെസ്സിലെ തീന്മേശയില്‍ ഒന്നു കൂടി വെടി പറഞ്ഞു

ചങ്കുകളെ നിങ്ങളെന്നുമെന്‍ ചങ്കില്‍ തന്നെ നിറഞ്ഞു നില്‍ക്കും

എത്രയും എഴുതിയിനി ഒത്തിരി എഴുതണമെനിക്കു

നമ്മുടെ ജീവിതത്തില്‍ നാം സ്വപ്നം കണ്ട നിമിഷങ്ങളില്‍

ഒത്തുകൂടി നില്‍ക്കുന്ന മക്കളെ നിങ്ങളെന്‍

പ്രിയമക്കളല്ലോ എന്‍റെസ്വന്തം ഡാഷ് മക്കള്‍

– kk